ഒറ്റക്കൊമ്പൻ വരാർ...?; വീണ്ടും മാസ് ലുക്കിൽ സുരേഷ് ഗോപി; ആവേശത്തിൽ ആരാധകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒറ്റക്കൊമ്പൻ വരാർ…?; വീണ്ടും മാസ് ലുക്കിൽ സുരേഷ് ഗോപി; ആവേശത്തിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 06:04 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ ഏറെ ആവേശത്തോടെ കേട്ട സിനിമാ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഒറ്റക്കൊമ്പൻ. സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന മാസ്- ആക്ഷൻ ചിത്രം. സിനിമയുടെ ഒരു അനൗൺസ്മെന്റ് ടീസറും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. സുരേഷ് ഗോപിയുടെ മാസ് ലുക്ക് തന്നെയായിരുന്നു ഇതിലെ പ്രധാന ആകർഷണം. മലയാളത്തിലെ ഫയർ ബ്രാൻഡ് തന്റെ പഴയ ട്രാക്കിലേക്ക് വീണ്ടും എത്തുന്നു എന്നത് സിനിമാപ്രേമികളെ ആവേശം കൊള്ളിച്ചു.

എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നീണ്ടുപൊയി. സിനിമ ഇനി ഉണ്ടാവില്ല എന്നുപോലും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഒറ്റക്കൊമ്പൻ ഉറപ്പായും തിയേറ്ററിൽ എത്തുമെന്നും നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും പുതിയ അപ്ഡേറ്റുകൾ ഒന്നും വരാത്തതിനാൽ ആരാധകരുടെ പ്രതീക്ഷകൾ നഷ്ടമായി. എന്നാൽ ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഒറ്റക്കൊമ്പന്റെ വരവ് ചർച്ചയാവുകയാണ്.

സുരേഷ് ഗോപിയുടെ പുതിയ ഫോട്ടോയാണ് ഒറ്റക്കൊമ്പൻ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയിരിക്കുന്നത്. നരച്ച താടിയും മീശയുമായി ഒറ്റക്കൊമ്പൻ ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതേ ലുക്കിലുള്ള ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. എന്തായാലും പുതിയ ലുക്ക് സുരേഷ് ഗോപി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒറ്റക്കൊമ്പൻ ഉറപ്പായും വരുമെന്ന വിശ്വാസത്തിലാണ് സിനിമാ പ്രേമികളും.

Tags: filmSuresh GopiSGottakkomban
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies