ഒറ്റപ്പാലത്ത് എൻഎസ്എസ് കോളേജിലുണ്ടായ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവം; എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കൾ അറസ്റ്റിൽ
ഒറ്റപ്പാലം: ഒറ്റപ്പാലം എൻഎസ്എസ് കോളേജ് കവാടത്തിന് പുറത്തുനടന്ന കല്ലേറിൽ പൊലീസുകാരന് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. സുരക്ഷാ ജോലിക്കെത്തിയ എ.ആർ.ക്യാമ്പിലെ പൊലീസ് ...