“ഗോ ബാക്ക്! കാനഡ നിറയെ ഇന്ത്യക്കാരാണ്, ഇവിടെ നിങ്ങൾ വേണ്ട”; ഇന്ത്യൻ വംശജനെതിരെ വംശവെറിയുമായി വയോധിക
ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വംശജന് നേരെ വിദ്വേഷ പരാമർശം. ഒന്റാറിയോയിലെ Kitchener-Waterloo മേഖലയിലായിരുന്നു സംഭവം. കനേഡിയൻ പൗരയായ വയോധിക ഇന്ത്യൻ വംശജനായ യുവാവിനെ അസഭ്യം പറയുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ...