ഡൽഹിയിൽ ഭക്ഷണശാലയിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; 10-ലധികം തവണ വെടിയുതിർത്തതായി ദൃക്സാക്ഷികൾ
ന്യൂഡൽഹി: ഭക്ഷണശാലയിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഡൽഹിയിലെ രജൗരി ഗാർഡനിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി പത്തിലധികം തവണ വെടിയുതിർത്തതായി ദൃക്സാക്ഷികൾ മൊഴി നൽകി. ഇന്നലെ രാത്രി 10 ...


