ക്ഷേത്രത്തിന് മുന്നിൽ 12- വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിരോധിച്ച് രക്ഷപ്പെട്ട് പെൺകുട്ടി, സിസിടിവിയിൽ കുടുങ്ങി യുവാവ്
ക്ഷേത്രത്തിൽ പ്രാർത്ഥിച്ചതിന് ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ...