ഐ ഫോൺ വാങ്ങാൻ പട്ടിണിക്കിടന്ന് ഭീഷണിപ്പെടുത്തി; പൂ വില്പനക്കാരിയായ മാതാവ് ഒടുവിൽ പണം സ്വരുക്കൂട്ടി നൽകി; മകനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐ ഫോൺ വാങ്ങാൻ പട്ടിണിക്കിടന്ന് ഭീഷണിപ്പെടുത്തി; പൂ വില്പനക്കാരിയായ മാതാവ് ഒടുവിൽ പണം സ്വരുക്കൂട്ടി നൽകി; മകനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 03:34 pm IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് ഏതൊരു സാധരണ കുടുംബവും പാടുപെടുന്നത്. ഇതിനിടെ മക്കളുടെ ആവശ്യം നിറവേറ്റാൻ നെട്ടോട്ടമാെടുന്നവരുമുണ്ട്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കാതെ അവരെ വെള്ളം കുടിപ്പിക്കുന്ന മക്കളമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് മുംബൈയിൽ നിന്ന് പുറത്തു വരുന്നത്. ഐഫോൺ വാങ്ങി നൽകാൻ മൂന്നു ദിവസം പട്ടിണിക്കിടന്ന ഒരു മകന്റെ വാർത്തയാണിത്. ഒടുവിൽ ഇതിന് മുന്നിൽ പൂ വില്പനക്കാരിയായ അമ്മയ്‌ക്ക് വഴങ്ങേണ്ടിവന്നു.

ക്ഷേത്രത്തിന് മുന്നിൽ പൂ വിൽക്കുന്ന അവർ വളരെ കഷ്ടപ്പെട്ട് കടം അടക്കം വാങ്ങി ഒന്നര ലക്ഷത്തോളം രൂപ ഇതിന് വേണ്ടി സ്വരൂപിക്കുകയും, മകന് ഈ പണം നൽകുകയുമായിരുന്നു. മൊബൈൽ സ്റ്റോറിൽ നിന്നുള്ള ഒരു വീഡിയോയാണ് പുറത്തുവന്നത്. സ്ഥലം ഏതാണെന്ന് വ്യക്തമല്ല. അമ്മയ്‌ക്കൊപ്പമാണ് ഈ യുവാവ് എത്തിയത്. മകന്റെ സന്തോഷത്തിനാണ് വില നൽകുന്നതെന്ന് പറയുമ്പോഴും ആ അമ്മ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.

വീഡിയോ പുറത്തുവന്നതോടെ മകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അമ്മയുടെ കഠിനാദ്ധ്വാനത്തിന് വില നൽകാത്ത മകനെ നല്ലൊരു പാഠം പഠിപ്പിക്കണമെന്നാണ് ആൾക്കാരുടെ ആവശ്യം. ഷോപ്പിന്റെ ഉടമയാണ് വീ‍ഡിയോ കടയുടെ പ്രൊമോഷനായി വീഡിയോ എടുത്ത് പുറത്തുവിട്ടത്. ഇയാൾക്കെതിരെയും വിമർശനമുണ്ട്.

This Guy stopped eating food and was demanding iPhone from her mother, His mother finally relented and gave him money to buy iPhone. She sells flowers outside a mandir.
pic.twitter.com/CS59FAS4Z4

— Ghar Ke Kalesh (@gharkekalesh) August 18, 2024

“>

 

Tags: OutsideBlackmailsSellsWHOTemplemotherFLOWERSSON
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies