ഇതിനൊരു അവസാനമില്ല! ഇന്ന് 85-ലധികം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി, കമ്പനികൾക്ക് കോടികളുടെ നഷ്ടം, എക്സിനും മെറ്റയ്‌ക്കും കേന്ദ്രത്തിന്റെ വിമർശനം
ന്യൂഡൽഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ തുടർക്കഥയാകുന്നു. ഇന്ന് മാത്രം രാജ്യത്ത് വിവിധയിടങ്ങളിലായി 85-ലധികം വിമാനങ്ങൾക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. എയർ ഇന്ത്യയുടെ 20 വിമാനങ്ങൾ, ഇൻഡിഗോയുടെ 20 ...

