നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം
ഓസ്ലോ: നോര്‍വ്വെ ചെസ്സ് ടൂര്‍ണമെന്റില്‍ വിസ്മയക്കുതിപ്പുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്. പ്രജ്ഞാനന്ദ കിരീടത്തിലേക്ക് അടുക്കുന്നു. ഇനി ഒരു മത്സരം മാത്രം അവശേഷിക്കെ, 15 പോയിന്റോടെ പട്ടികയില്‍ ...

