കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; എതിരെവന്ന പിക്കപ്പ് കയറിയിറങ്ങി; മകനൊപ്പം ബൈക്കിൽ യാത്രചെയ്ത വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരി മേലേമഠം വെങ്ങാമറ്റത്തില്‍ ലിസി(50)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ...


