മാളത്തിൽ നിന്ന് റാറ്റിൽ സ്നേക്കിന്റെ ശബ്ദം കേൾക്കും; വിഷപ്പാമ്പെന്ന് കരുതി ശത്രുക്കൾ ഓടിപ്പോകും; പക്ഷേ, ഇത് ഈ മൂങ്ങയുടെ ഒരു മിമിക്രിയാണ്…
മുങ്ങുകൾ അഥവ കൂമനുകൾ പലവിധമുണ്ട്. പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്ന പക്ഷികളാണ് ഇവ. പൊതുവേ മരങ്ങളിലെയും വലിയ പാറക്കെട്ടുകളിലെയും പൊത്തുകളിലാണ് മുങ്ങുകൾ വസിക്കാറുള്ളത്. എന്നാൽ ഭൂമിയിലെ മാളങ്ങളിൽ ...

