ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു, ആശുപത്രി ജീവനക്കാരിക്ക് കണ്ണിൽ ഗുരുതര പരിക്ക്
തിരുവനന്തപുരം: ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച്,ആശുപത്രി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് അപകടം.നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ് പരിക്കേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ഷൈലയെ ...




