ഓയൂർ തട്ടിക്കൊണ്ടുപോകൽ; രണ്ടാം പ്രതിക്ക് ജാമ്യം,തുടരന്വേഷണത്തിന് അനുമതി നൽകി കോടതി
കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. കേസിൽ രണ്ടാം ...