ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവം; കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന
കൊല്ലം: ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. റെജിയുടെ ...