സ്പേസ്എക്സിന്റെ ഉപഗ്രഹങ്ങൾ ഓസോൺ ശോഷണം കൂട്ടും; ഭൂമിയിൽ വിനാശകാരികളായ വിരികരണങ്ങളെത്തും; മസ്കിന്റെ ചെവിക്ക് പിടിക്കാൻ സമയമായെന്ന് ഗവേഷകർ
സൂര്യനിൽ നിന്നുള്ള അപകടകാരികളായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോൺ പാളി. എന്നാൽ ഈ പാളിക്ക് അനുദിനം വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓസോൺ പാളിയുടെ നിശ്ചിത പ്രദേശത്ത് ...


