ഡ്യൂപ്ലിക്കേറ്റ് ഉദ്‌ഘാടനവും റോഡ് ഷോ നാടകവുമായി മുഹമ്മദ് റിയാസ്
കോഴിക്കോട്: ദേശീയ പാത ഉദ്ഘാടനച്ചടങ്ങിലിടം പിടിക്കാത്തതിന്റെ കൊതിക്കെറുവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ നാടകം. വെങ്ങളം – രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ ...




