പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ കണ്ണൂരിൽ പുതിയ മാർക്‌സിസ്റ്റ് ദൈവം: തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ ; പി. ജയരാജനെ പുകഴ്‌ത്തി ഫ്ലെക്സ്
കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജനെ ദൈവസമാനം പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടു. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സമാപിച്ച ദിവസമാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ആർ.വി മെട്ട കക്കുന്നത്ത് ...