കമ്മ്യൂണിസ്റ്റുകൾ പാർലമെന്ററി വ്യവസ്ഥയിൽ എത്തുമ്പോൾ പലതരം ജീർണ്ണതകൾ കടന്നുവരും; പാർട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി ജയരാജൻ
തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി ജയരാജൻ. കമ്മ്യൂണിസ്റ്റുകൾ പാർലമെന്ററി വ്യവസ്ഥയിൽ എത്തുമ്പോൾ പലതരം ജീർണ്ണതകൾ കടന്നുവരും. അത് ചർച്ച ചെയ്തു തിരുത്തണം. ഇല്ലെങ്കിൽ ജനങ്ങൾക്ക് ഇടയിൽ ...




