‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ
കണ്ണൂർ: ഹൈന്ദവ ആത്മീയ പരിപാടികളെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. ആത്മീയ പ്രഭാഷണങ്ങൾ, ഭാഗവത സപ്താഹം തുടങ്ങിയ പരിപാടികളിലൂടെ വർഗീയ പ്രചാരണം നടക്കുന്നുവെന്നാണ് പി. ...





