മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്. രവീന്ദ്രന് മാധവീയം പുരസ്കാരം സമ്മാനിക്കും
കൊച്ചി: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ആത്മീയ ആചാര്യനുമായിരുന്ന പി. മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷവും അനുസ്മരണവും ഇന്ന് ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍. മാധവ്ജി സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കുശേഷം രാവിലെ 10ന് ...





