‘രണ്ട് കയ്യില്ലാത്ത ഒരാൾ ചന്തിയിൽ ഉറുമ്പ് കയറിലാൽ അനുഭവിക്കുന്ന ഒരു ഗതി’; ദിവ്യാംഗരെ അപമാനിക്കുന്ന പരാമർശവുമായി പി. പി ചിത്തരഞ്ജൻ; ഇതാണ് സിപിഎമ്മിന്റെ പൊളിറ്റിക്കൽ കറക്ട്റ്റ്നസ്
മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിഗം പരാമർശത്തിന് പിന്നാലെ ദിവ്യാംഗരെ അപമാനിക്കുന്ന പരാമർശവുമായി സിപിഎം എംഎൽഎയും. പി. പി ചിത്തരഞ്ജൻ എംഎൽഎയുടേതാണ് ഹീനമായ പരാമർശം. 'രണ്ട് കയ്യില്ലാത്ത ഒരാൾ ചന്തിയിൽ ...


