തൂവാനത്തുമ്പികളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു
തിരുവനന്തപുരം : ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി. സ്റ്റാൻലി (81)അന്തരിച്ചു. തിരുവനന്തപുരത്ത് ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളിക്കാർപ്പിന്റെയും പി മേരിയുടെയും മകനാണ്. ...







