ഗന്ധർവ്വ സ്മൃതിയുടെ 33 വർഷങ്ങൾ: പി. പദ്മരാജന്റെ ചരമവാർഷികം സമുചിതമായി ആചരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗന്ധർവ്വ സ്മൃതിയുടെ 33 വർഷങ്ങൾ: പി. പദ്മരാജന്റെ ചരമവാർഷികം സമുചിതമായി ആചരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 11:06 am IST
FacebookTwitterWhatsAppTelegram

ഹരിപ്പാട്: പ്രമുഖ മലയാള സാഹിത്യകാരനും സംവിധായകനുമായ പി. പദ്മരാജന്റെ 33-ാം ചരമവാർഷികം ആചരിച്ചു .പദ്മരാജൻ അന്ത്യവിശ്രമം കൊളളുന്ന മുതുകുളം, ചൂളത്തെരുവ് ഞവരക്കൽ തറവാട്ടിലെ സ്മൃതിമണ്ഡപത്തിൽ മകൻ അനന്തപദ്മനാഭൻ ദീപം തെളിച്ചു.

അനന്തിരവനും നടനുമായ ഹരീന്ദ്രനാഥ്, പദ്മരാജൻ അനുസ്മരണ കമ്മിറ്റി കൺവീനർ ബി. ബാബുപ്രസാദ്, സംവിധായകരായ ജോഷി മാത്യു, വിജയകൃഷ്ണൻ, രഞ്ജിലാൽ ദാമോദരൻ, തിരക്കഥാകൃത്ത് വിനു എബ്രഹാം, നിർമാതാവ് അനിൽ ദേവ്, ബബിത ജയൻ, ചലച്ചിത്ര-സാമൂഹിക-രാഷ്‌ട്രീയ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.

തിങ്കളാഴ്ച സ്കൂൾ, കോളേജ് വിദ്യാർഥികളുടെ സാഹിത്യ-ചിത്രരചന മത്സരങ്ങൾ നടന്നു. ഒട്ടേറെ വിദ്യാർഥികൾ മത്സരത്തിൽ പങ്കാളികളായി.

വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ‘രചന’ സാഹിത്യ സിനിമ ശില്പശാല സംവിധായകൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ കമ്മിറ്റി കൺവീനർ ബി. ബാബുപ്രസാദ് അദ്ധ്യക്ഷനായി. ബബിത ജയൻ, നിഷാം മുഹമ്മദ്, എം. വിശ്വരാജൻ പിളള, യു.ശശിഭൂഷൺ നായർ തുടങ്ങിയവർ സംസാരിച്ചു.

സംവിധായകൻ രഞ്ജിലാൽ ദാമോദരൻ, തിരക്കഥാകൃത്ത് വിനു എബ്രഹാം, ചലച്ചിത്ര നിരൂപകൻ കവിയൂർ ശിവപ്രസാദ്, നിർമാതാവ് അനിൽ ദേവ്, കവി രജിൻ എസ്. ഉണ്ണിത്താൻ എന്നിവർ ശില്പശാല നയിച്ചു.

Tags: SUBP. Padmarajan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies