വില്ലന്മാരെ സംഘിയാക്കേണ്ടത് ചിലരുടെ നിർബന്ധമാണ്; മധുവിനെ കൊന്നവന്റെ, അഭിമന്യുവിനെ കൊന്നവന്റെ രാഷ്ട്രീയം പറയുവാൻ അവർക്ക് ഭയം; കിടക്കപ്പായ നനയ്ക്കുന്ന രാഷ്ട്രീയ ധൈര്യമാണ് ഇവർക്കുള്ളത്: പി.ആർ.ശിവശങ്കർ
കയ്യടി കിട്ടാൻ മലയാള സിനിമയിലെ വില്ലൻമാരെ കൊണ്ട് കാവി കുറി തൊടീക്കുകയും ചരട് കെട്ടിപിപ്പിക്കുകയും ചെയ്യുന്ന പ്രവണതയെ വിമർശിച്ച് ബിജെപി നേതാവ് പി.ആർ.ശിവശങ്കർ. വില്ലന്മാരും സ്ത്രീവിരുദ്ധരും സവർണ്ണ ...



