'സുരേഷ്​ഗോപി സഞ്ചരിക്കുന്ന സേവാഭാരതി'; അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുത്ത് സേവനം ചെയ്യുന്ന ഒരു മനുഷ്യൻ : പിആർ ശിവശങ്കർ- Suresh Gopi, PR Shivashankar
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സുരേഷ്​ഗോപി സഞ്ചരിക്കുന്ന സേവാഭാരതി’; അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുത്ത് സേവനം ചെയ്യുന്ന ഒരു മനുഷ്യൻ : പിആർ ശിവശങ്കർ- Suresh Gopi, PR Shivashankar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 06:23 pm IST
FacebookTwitterWhatsAppTelegram

സുരേഷ്​ഗോപിയുടെ നന്മയെ പ്രശംസിച്ച് ബിജെപി നോതാവ് പിആർ ശിവശങ്കർ. സുരേഷ്​ഗോപി നിലവിൽ എംപിയും മന്ത്രിയും അല്ലെന്നും പാർട്ടിയുടെ പദവി ആ​ഗ്രഹിക്കാത്ത വ്യക്തിയുമാണെന്ന് ശിവശങ്കർ ഫേയ്സ്ബുക്കിൽ കുറിച്ചു. ഒരു പക്ഷെ  എംപിയും മന്ത്രിയും ആകുകയില്ലെങ്കിലും ജനങ്ങളുടെ റിയൽ ലൈഫ് ഹീറോയാണ് സുരേഷ് ​ഗോപി.

ജനങ്ങൾക്കും പ്രവർത്തകർക്കും സുരേഷ്​ഗോപി ഹീറോയാണ്. അനേകായിരം പേർക്ക് അദ്ദേഹം ആപത്‌ബാന്ധവനാണെന്നും സഞ്ചരിക്കുന്ന സേവാഭാരതിയാണെന്നും ശിവശങ്കർ ഫേയ്സ്ബുക്കിൽ കുറിച്ചു. അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുത്ത് സേവന പ്രവർത്തനം ചെയ്യുന്ന ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംപിയുടെയും എംഎൽഎയുടെയും ഫണ്ടുകൊണ്ടുണ്ടാക്കിയ ബസ് സ്റ്റോപ്പിന് മുകളിൽ വെണ്ടയ്‌ക്ക അക്ഷരത്തിൽ പേര് കൊത്തിവെയ്‌ക്കുന്ന നാടാണ് കേരളം. അവിടെയാണ് സുരേഷ്​ഗോപി വ്യത്യസ്തനാകുന്നതെന്ന് ശിവശങ്കർ പറയുന്നു. സ്വന്തം പണം കൊണ്ട് സുരേഷ് ​ഗോപി പണിതു നൽകിയതും ജപ്തിയിൽ നിന്ന് രക്ഷിച്ചു നൽകിയതുമായ നൂറുകണക്കിന് വീട് കേരളത്തിലുണ്ട്. അനേകായിരം കുടുംബങ്ങൾക്ക്, മനുഷ്യർക്ക് പുതുജീവിതം നൽകിയ സുരേഷ് ഗോപി മലയാളികളുടെ അഭിമാനവും അത്ഭുതവുമാണെന്ന് പിആർ ശിവശങ്കർ കൂട്ടിച്ചേർത്തു.

Tags: BJPSuresh GopiP R Shivashankar
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies