‘കുട്ടികളെ നോക്കാൻ ഉമ്മമാർക്ക് മാത്രമേ അറിയാവൂ എന്ന് ഏത് നിയമപുസ്തകത്തിലാണ് ഉള്ളത്? കുട്ടികളെ നോക്കുന്നത് ‘അമ്മ ഡ്യൂട്ടി’ മാത്രമാണെന്ന ചിന്താഭാരം ജഡ്ജിമാർ ഇറക്കിവെക്കുന്നതാണ് സമൂഹത്തിന് ശ്രേയസ്കരം’
"എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നത്".... ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹർജികൾ അടക്കം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ...


