p.r. sreejesh - Janam TV

p.r. sreejesh

‘തന്റെ പേരിന് തന്നെ കളങ്കം, സ്റ്റേഡിയം കാടുപിടിച്ച് കിടക്കുന്നതിൽ കനത്ത വിഷമം’: പ്രതികരിച്ച് പി ആർ ശ്രീജേഷ്

തിരുവനന്തപുരം: തന്റെ പേരിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം കാടുമൂടി കിടക്കുന്നത് തന്റെ പേരിന് തന്നെ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. സ്റ്റേഡിയം കാടുമൂടി ...

ഏറ്റവും തിരക്കുള്ള വ്യക്തിയാണ്; എന്നിട്ടും ഞങ്ങൾക്ക് വേണ്ടി സമയം ചെലവഴിച്ചു; മികച്ച നേതാവാണെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി; ശ്രീജേഷ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ കുടുംബത്തോടൊപ്പം കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായി വിരമിച്ച പി ആര്‍ ശ്രീജേഷ്. പ്രധാനമന്ത്രി കായികതാരങ്ങള്‍ക്ക് ...

” എന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസം”; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ശ്രീജേഷ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബാംഗങ്ങളോടൊപ്പം കാണാനായതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായി വിരമിച്ച ...

മകളോടൊപ്പം അയ്യപ്പനെ കൺകുളിർക്കെ കണ്ടു: ശബരിമലയിൽ ദർശനം നടത്തി ഹോക്കി താരം പി ആർ ശ്രീജേഷ്

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ഹോക്കി താരം പി ആർ ശ്രീജേഷ്. അമ്മയ്ക്കും മകൾക്കുമൊപ്പമാണ് താരം ദർശനം നടത്താൻ എത്തിയത്. ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ശ്രീജേഷ് ...

ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും; നീരജ് ചോപ്രയ്‌ക്കും മൈഥിലി രാജിനും ശ്രീജേഷിനും ഖേൽ രത്‌ന; കെ.സി ലേഖയ്‌ക്ക് ധ്യാൻ ചന്ദ് പുരസ്‌കാരം

ന്യൂഡൽഹി: കായിക രംഗത്ത് രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിയ അതുല്യ താരങ്ങൾക്ക് ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്ട്രപതി ...

ലോക ഹോക്കിയിൽ ഇന്ത്യയുടെ സ്‌കൂപ്പ് ; ശ്രീജേഷ് നമ്പർ വൺ ഗോൾ കീപ്പർ…വീഡിയോ

ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നേട്ടം കൊയ്ത ഇന്ത്യയുടെ ഗോൾ വല കാത്ത മലയാളികളുടെ അഭിമാനമായ പി ആർ ശ്രീജേഷിന് ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറെന്ന ...

ശ്രീജേഷിന് ആദരവുമായി കെ എസ് ആർ ടി സിയും ; നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത് ബസ് സർവ്വീസ്

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ആഭിമാനമായ മലയാളി പി. ആർ. ശ്രീജേഷിന് ആദരവുമായി കെ. എസ്. ആർ. ടി. സിയും. ഒരു ബസ്സിന്റെ ഇരുവശങ്ങളിലുമായി താരത്തിന്റെ ...

ശ്രീജേഷ് സ്വന്തമാക്കിയത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടം ; അഭിനന്ദിച്ച് മോഹന്‍ലാല്‍

കൊച്ചി : എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്ന് നടന്‍ മോഹന്‍ലാല്‍. രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് ...

രാജ്യത്തിന്റെ അഭിമാനം പി.ആർ ശ്രീജേഷിന് ആർ.എസ്.എസിന്റെ ആദരം

എറണാകുളം : ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിനെ രാഷ്ട്രീയ സ്വയംസേവക സംഘം ആദരിച്ചു. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.എൻ ഈശ്വരൻ, സഹ ...

ഒളിമ്പിക്‌സ് മെഡൽ മലയാളികൾക്കുള്ള ഓണ സമ്മാനം; നേട്ടത്തിന് സർക്കാർ അർഹമായ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ; ശ്രീജേഷ്

കൊച്ചി : മലയാളികൾക്കുള്ള ഓണ സമ്മാനമാണ് ടോക്കിയോ ഒളിമ്പിക്‌സിൽ കരസ്ഥമാക്കിയ വെങ്കല മെഡലെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. ടോക്കിയോയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ...

പി.ആർ ചാനലുകൾ വിളിച്ചാൽ അത് ക്യാപ്റ്റനാവാനുള്ള യോഗ്യതയല്ല; കേരളത്തിൽ നിന്ന് ഒരു പെൺകുട്ടിയ്‌ക്ക് പോലും ഒളിമ്പിക്‌സ് യോഗ്യത ലഭിക്കാത്തതിനുള്ള ഉത്തരം ശ്രീജേഷിനോടുള്ള സർക്കാർ മനോഭാവത്തിലുണ്ട്; വി മുരളീധരൻ

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനോടുള്ള അവഗണനയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരളത്തിൽ നിന്നും ഒരു ...

പാരീസ് ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമാകണം; ഒളിമ്പിക്‌സ് മെഡൽ നേടാൻ ഇന്ത്യക്ക് മികച്ച സാദ്ധ്യത: ശ്രീജേഷ്

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കി ടീം ഇന്ത്യക്ക് മെഡൽ നേടാൻ എല്ലാ സാദ്ധ്യതയുമുണ്ടെന്ന് പി.ആർ.ശ്രീജേഷ്. മുൻനായകനും നിലവിൽ ടീമിന്റെ ഗോളിയുമാണ് ശ്രീജേഷ്. ഇന്ത്യയുടെ നിര മികച്ചതാണ്. 16 അംഗ ...