നടിയുടെ പരാതി നിലനിൽക്കില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ തടസമില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. കഴിഞ്ഞ 13-ാം തീയതിയാണ് വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി ...




