ലൈംഗികാതിക്രമ കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പി ടി കുഞ്ഞുമുഹമ്മദ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി ...


