‘രാഷ്ട്രമാണ് വലുത്, രാജ്യത്തിനകത്തു വന്ന ഒരു തീവ്രവാദിയും തിരിച്ചു പോയിട്ടില്ല, തിരിച്ചുപോകുവാൻ ഞങ്ങളുടെ ധീര സൈനികർ വിട്ടില്ല അതാണ് സത്യം”
2008 നവംബർ 26, ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവിന് ഇന്നേക്ക് 17 വർഷം. രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിൻറെ നോവും അഭിമാനവും മനസിൽപേറിയ ഒരാൾ കണ്ണൂരിലുണ്ട്. ശൗര്യചക്ര എൻ ...

