പ്രണബ് മുഖർജിയോടും നരസിംഹ റാവുവിനോടും കടുത്ത അവഗണനയാണ് കോൺഗ്രസ് കാണിച്ചത്; മരണശേഷം അനുശോചന യോഗം പോലും ചേർന്നില്ല: ശർമ്മിഷ്ഠ മുഖർജി
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയോട് കോൺഗ്രസ് കടുത്ത വിവേചനമാണ് കാണിച്ചതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. അദ്ദേഹം മരിച്ചപ്പോൾ അനുശോചന യോഗം ചേരാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ...


