കടമ്മനിട്ടയിലെ നവരാത്രി ആഘോഷം; ദശഭാവങ്ങൾ ഒരുക്കുന്നത് പച്ചപ്പാളയിൽ
പടയണിക്ക് പേര് കേട്ട കടമ്മനിട്ടയിൽ നവരാത്രി ആഘോഷങ്ങൾ അവാസന ഘട്ടത്തിലേക്ക്. പടയണിക്കോലങ്ങൾ സജ്ജമാക്കുന്നത് പച്ചപ്പാളയിലാണ്. സ്വയംഭൂ വിഗ്രഹത്തിൽ സരസ്വതി ഭാവം വരച്ചു ചേർക്കുന്നതോടെയാണ് ഉത്സവത്തിന് സമാപനം. പടയണി ...

