ആരും ചെയ്യാൻ മടിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യാൻ മമ്മൂക്കയേ ഉള്ളൂ; അത്ഭുതമില്ലെന്ന് പദ്മകുമാർ
വൈശാഖ് ചിത്രം ടർബോയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ പദ്മകുമാർ. മാസ്-ആക്ഷൻ ചിത്രമായി പുറത്തിറങ്ങിയ ടർബോയിലെ മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളെയാണ് സംവിധായകൻ പ്രശംസിച്ചിരിക്കുന്നത്. എത്ര കൊല്ലം കഴിഞ്ഞാലും ...