അഷ്റഫിന്റെ തറവേല യുട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ; ഒടുവിലാന്റെ സംസാരം അതിര് കടന്നപ്പോൾ കയ്യേറ്റം മാത്രമാണ് ഉണ്ടായതെന്ന് രഞ്ജിത്തിന്റെ ശിഷ്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഷ്റഫിന്റെ തറവേല യുട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ; ഒടുവിലാന്റെ സംസാരം അതിര് കടന്നപ്പോൾ കയ്യേറ്റം മാത്രമാണ് ഉണ്ടായതെന്ന് രഞ്ജിത്തിന്റെ ശിഷ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് ചെകിട്ടത്തടിച്ചെന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഒടുവിൽ പറഞ്ഞ തമാശ രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ലെന്നും , അതിന്റെ പേരിലാണ് ആ വയോധികനെ മർദ്ദിച്ചതെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു.

ഇതിനിടെ രഞ്ജിത്തിന് പിന്തുണച്ച് ശിഷ്യൻ എം പത്മകുമാർ രം​ഗത്തെത്തി.
ഒടുവിലിന്റെ ചെകിട്ടത്തടിച്ചില്ലെന്നും കൈയാങ്കളി മാത്രമാണ് ഉണ്ടായതെന്നുമാണ് പത്മകുമാറിന്റെ വാദം. ഒടുവിലിന്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയെന്നുമാണ് പത്മകുമാർ പറയുന്നത്. 28 വർഷം കഴി‍ഞ്ഞുള്ള ആലപ്പി അഷ്റഫിന്റെ ഇപ്പോഴുള്ള വെളിപ്പെടുത്തൽ യൂട്യൂബ് ചാനലുകൾക്ക് സബ്സ്ക്രിപ്ഷൻ കുട്ടാനുള്ള തറവേലയാമെന്നും പത്മകുമാർ ആരോപിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം. പത്മകുറിന്റെ പ്രതികരണം.

സെറ്റിൽ ഒടുവിലിന് നേരെ കയ്യേറ്റമുണ്ടായി എന്ന് പത്മകുമാർ തന്നെ സമ്മതിക്കുന്നുണ്ടല്ലോ എന്നാണ് പോസ്റ്റിന് താഴെ വന്ന മിക്ക കമന്റുകളും. ആലപ്പി അഷറഫ് പറഞ്ഞ കാര്യങ്ങളിൽ ഒടുവിൽ സെറ്റിൽ വെച്ച് തമാശ പറഞ്ഞു എന്നും രഞ്ജിത്തിന് അത് രസിച്ചില്ല എന്നും കയ്യാങ്കളിയിലെക്കെത്തി എന്നും വരെ നിങ്ങൾ തന്നെ ഈ പോസ്റ്റിൽ സമ്മതിക്കുന്നുണ്ടല്ലോ. അടിച്ചോ ഇല്ലയോ എന്നും ഒടുവിൽ നിലത്ത് വീണോ ഇല്ലയോ എന്നും വരും നാളുകളിൽ അറിയാമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

 

Tags: Padmakumar Manghatdirector renjithoduvil unnikrishnan
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies