ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത വ്യാജം:കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത വ്യാജമെന്ന് കേന്ദ്ര ഗവൺമെന്റ് പ്രതിനിധി കരമന ജയൻ. ഇന്ന് ചേർന്ന യോഗം ദൈനംദിന ...







