padmanabhapuraam - Janam TV
Friday, November 7 2025

padmanabhapuraam

അക്ഷര പൂജയ്‌ക്കായി അനന്തപുരി ഒരുങ്ങി; നവരാത്രി ഘോഷയാത്ര കേരളത്തിലെത്തി; ചരിത്രത്തിലാദ്യമായി ഗാർഡ് ഓഫ് ഓണർ നൽകി വനിതാ പോലീസ് ബറ്റാലിയൻ

തിരുവനന്തപുരം: നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്രയ്ക്ക് സംസ്ഥാന അതിർത്തിയിൽ പ്രൗഢോജ്ജ്വലമായ സ്വീകരണം. പാറശാല കളിയിക്കാവിളയിൽ ആചാര പ്രകാരം കേരള സർക്കാരിന്റെ പ്രതിനിധികൾ സ്വീകരണം നൽകി. https://youtu.be/EO-4O7T_xcw?si=i78MPp76edmyNnWA പശ്ചിമബംഗാൾ ...

നവരാത്രി ഘോഷയാത്രകൾ ഇന്ന് കേരള അതിർത്തിയിൽ എത്തും; സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും

തിരുവനന്തപുരം: അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുമുള്ള നവരാത്രി ഘോഷയാത്രകൾ ഇന്ന് കേരള അതിർത്തിയിൽ എത്തും. കേരള അതിർത്തിയായ പാറശ്ശാലയിൽ സംസ്ഥാന സർക്കാർ ...

നവഗ്രഹ വിഗ്രഹങ്ങളുടെ ഘോഷയാത്ര;പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ടു; രാവിലെ എട്ടിന് ഉടവാൾ കൈമാറ്റം നടന്നു

അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും നവഗ്രഹ വിഗ്രഹങ്ങളുടെ ഘോഷയാത്ര ഇന്ന് രാവിലെ പുറപ്പെട്ടു. പത്മനാഭപുരം തേവരക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി, ...