Padmanabhapuram Palace Navaratri - Janam TV

Padmanabhapuram Palace Navaratri

പദ്മനാഭപുരത്ത് നിന്ന് അനന്തപുരിയിലേക്ക് നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത്; ഒക്ടോബർ 9ന് തുടക്കം, ഒമ്പത് രാത്രിയും പത്ത് പകലും നീളുന്ന ആചാരപ്പെരുമയ്‌ക്ക് തലസ്ഥാനം ഒരുങ്ങുന്നു

നാഗർകോവിൽ: നൂറ്റാണ്ടുകൾ പിന്നിട്ട പാരമ്പര്യത്തിന്റെയും തിരുവിതാംകൂറിലെ രാജകീയ ആചാരങ്ങളുടെയും ഓർമകൾ പുതുക്കി പദ്മനാഭപുരത്ത് നിന്ന് അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഒക്ടോബർ 9ന് തുടക്കമാകും. ഭക്തിയും പാരമ്പര്യവും ...