Pager Attack - Janam TV

Pager Attack

പേജർ സ്ഫോടനത്തിലെ മലയാളി ബന്ധം? മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നു; അന്ന് എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞില്ല: റിൻസൺ ജോസിന്റെ അമ്മാവൻ

വയനാട്: ലെബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് അമ്മാവൻ. റിൻസൺ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതായി സംശയമുണ്ടെന്നും ...

ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച പേജർ വിറ്റത് മലയാളി കമ്പനി; നോർവീജിയൻ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിനെതിരെ അന്വേഷണവുമായി ബൾഗേറിയ

ലെബനനിലെ  പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം. നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശി റിന്‍സണ്‍ ജോസിന്റെ കമ്പനിക്കെതിരെയാണ് ബൾ​ഗേറിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ...

ഹിസ്-ബോൾ-ഇല്ല; പണി വാങ്ങി ഹിസ്ബുള്ള, കൊടുത്താൽ കൊല്ലത്തും കിട്ടും: ആരിഫ് ഹുസൈൻ

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് നിരവധി ഭീകരർ മരിക്കുകയും അനവധി ഹിസ്ബുള്ള പ്രവർത്തകർക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എക്സ്-മുസ്ലീം ആരിഫ് ഹുസൈൻ. ...

സംസ്കാരം തീരും മുമ്പേ! അടുത്തതും; പേജറിനു പിന്നാലെ പൊട്ടിത്തെറിച്ച് വാക്കി ടോക്കികളും; ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആശങ്ക

ബെയ്‌റൂത്ത്: പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുൾ ഭീകരന്മാരുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ശവസംസ്‌കാരം നടന്ന സ്ഥലത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി ...