Pahalgam terror attack - Janam TV
Wednesday, July 9 2025

Pahalgam terror attack

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ ‘സമാധാന’ പോസ്റ്റ്; നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ച് ‘ഐക്യദാർഢ്യം’; വിമർശനവുമായി ബിജെപി

ബെംഗളൂരു: പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ മിഷൻ സിന്ദൂരിന് പിന്നാലെ ഇരട്ടത്താപ്പ് വ്യക്തമാക്കി കർണാടക കോൺഗ്രസ് ഘടകത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എക്‌സിൽ മഹാത്മാഗാന്ധിയുടെ "മനുഷ്യരാശിയുടെ ...

“പ്രധാനമന്ത്രിക്ക് നന്ദി! ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു, ഓപ്പറേഷൻ സിന്ദൂർ ഭർത്താവിനുള്ള ആദരം”: ശുഭം ദ്വിവേദിയുടെ ഭാര്യ

കാൺപൂർ: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയും അഭിനന്ദിച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി. അവർ പ്രധാനമന്ത്രി ...

പഹൽഗാമിലെ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊന്നവർക്കുള്ള ഭാരതത്തിന്റെ മറുപടി: അമിത് ഷാ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂറിലൂടെ' ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. നിരപരാധികളുടെ ജീവൻ അപഹരിച്ച പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ...

‘തിരിച്ചടിയല്ല, ലോക നീതിയാണിത്’, നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്: സുരേഷ് ഗോപി

തൃശൂർ : ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിലെയും പാക്ക് അധീന ജമ്മു കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണം ലോകനീതിയാണ് എന്ന് കേന്ദ്ര ...

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് മറുപടി നൽകിയ ഓപ്പറേഷന് ഇതിനേക്കാൾ യോജിച്ച മറ്റൊരു പേരില്ല; സൈന്യത്തിനും സർക്കാരിനും ബി​ഗ് സല്യൂട്ട്; ആരതി

കൊച്ചി : ഭീകരാക്രമണ കേന്ദ്രങ്ങളിലെ ഭാരതത്തിൻ്റെ തിരിച്ചടി അഭിമാനകരമെന്ന് കാശ്മീരിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ മകൾ ആരതി പറഞ്ഞു. ഭീകരവാദികൾ നിരപരാധികളെ കൊന്നൊടുക്കിയപ്പോൾ ഭീകരവാദ കേന്ദ്രങ്ങൾ ...

പാക്ക് പഞ്ചാബിൽ അടിയന്തിരാവസ്ഥ; സ്‌കൂളുകൾ അടച്ചു; മെഡിക്കൽ ഉദ്യോസ്ഥരുടെയും ഡോക്ടർമാരുടെയും എല്ലാ അവധികളും റദ്ദാക്കി

ലാഹോർ : ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പരമ്പരയെത്തുടർന്ന് പാക്ക് പ്രവിശ്യയായ പഞ്ചാബിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാക്ക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് എല്ലാ വിദ്യാഭ്യാസ ...

‘ഭാരത് മാതാ കീ ജയ്’, ഓപ്പറേഷൻ സിന്ദൂറിനു ശേഷം പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; “ജയ് ഹിന്ദ്! ജയ് ഹിന്ദ് കീ സേന”യുമായി യോഗി

ന്യൂഡൽഹി : 'ഭാരത് മാതാ കീ ജയ്', പാകിസ്താനിലും പാകിസ്താൻ അധിനിവേശ ജമ്മു കശ്മീരിലുമായുളള ഒമ്പത് ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്താൻ ഇന്ത്യൻ സായുധ സേന ആരംഭിച്ച ...

“ഇത് വേഗത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു”: ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതിൽ ട്രെമ്പിന്റെ പ്രതികരണം

ന്യൂഡൽഹി: പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ്, "എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് യുഎസിന് അറിയാമായിരുന്നുവെന്നും "ഇത് വളരെ ...

വീണ്ടും ആക്രമണം ഭയന്ന് പാകിസ്താൻ; വ്യോമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഇസ്ലാമാബാദ് വിമാനത്താവളത്തിൽ റെഡ് അലേർട്ട്; വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ഇസ്ലാമാബാദ് : ഇന്ന് പുലർച്ചെ ഉണ്ടായ ഇന്ത്യൻ വ്യോമാക്രമണത്തെ തുടർന്ന് പാകിസ്താനിലെ പ്രധാന വിമാനത്താവളങ്ങളിൽ വ്യോമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവർ എല്ലാ പ്രധാന വിമാനത്താവളങ്ങളിലെയും, വിമാന പ്രവർത്തനങ്ങൾ ...

ഭീകരതയ്‌ക്ക് ചുട്ടമറുപടി; ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലും ഇന്ത്യയുടെ ആക്രമണം

ന്യൂഡൽഹി : പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു മറുപടിയുമായി ഭാരത സൈന്യം.പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം മിന്നൽ മിസൈലാക്രമണം ...

പ്രതിരോധ മുന്നൊരുക്കം കേരളത്തിലും; കൊച്ചിയിലും തിരുവനന്തപുരത്തും ജാഗ്രത; രാജ്യമൊട്ടാകെ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ

തിരുവനന്തപുരം: പ്രതിരോധ മുന്നോരുക്കം ശക്തമാക്കി നാളെ കേരളത്തിലും മോക്ക് ഡ്രിൽ നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മോക് ഡ്രിൽ നടക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനം 259 കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ  ...

അതും പാഴായി, ഒറ്റപ്പെട്ട് പാകിസ്താൻ; തിരക്കഥ തള്ളി യുഎൻ സെക്യൂരിറ്റി കൗൺസിൽ; ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം

ജനീവ: പഹൽ​ഗാം ഭീകരാക്രണവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉയർത്തുന്ന വാ​ദങ്ങൾ പൂർണ്ണമായും തള്ളി യുഎൻ സെക്യൂരിറ്റി കൗൺസിൽ. നിരപരാധി ചമയാനുള്ള ശ്രമം പാളിയെന്നും കൗൺസിൽ അം​ഗങ്ങളിൽ നിന്നും രൂക്ഷവിമർശനം ...

“ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്‌താൽ നിങ്ങൾ പിന്തുണയ്‌ക്കുമോ” മത പുരോഹിതന്റെ ചോദ്യത്തിന് മൗനം പാലിച്ച് പാകിസ്താനികൾ; വീഡിയോ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണപശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യതകൾ രൂക്ഷമായിക്കൊണ്ടിരിക്കെ സ്വന്തം രാജ്യത്തുതന്നെ പാക് സർക്കാരിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്ലാമാബാദിലെ ലാൽ മസ്ജിദിലെ വിവാദ മതപുരോഹിതനായ ...

‘പണി വരുന്നുണ്ട് കേട്ടോ’; ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പ്ലാറ്റുഫോമുകൾക്ക് പൂട്ടിടാൻ കേന്ദ്രം

ന്യൂഡൽഹി: ദേശവിരുദ്ധ ഉള്ളടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫ്ലുവൻസേഴ്സിനു പൂട്ടിടാൻ ഉറച്ച് കേന്ദ്രസർക്കാർ. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടത്താനൊരുങ്ങുന്ന നടപടികളുടെ വിശദാംശങ്ങൾ നൽകാൻ വാർത്താവിനിമയ, ഐ.ടി വകുപ്പുകൾക്ക് മേൽനോട്ടം ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് വിളിച്ച് റഷ്യൻ പ്രസിഡന്റ്; ഇന്ത്യക്ക് പൂർണ്ണ പിന്തുണ; ഞെട്ടലിൽ പാകിസ്താൻ

ന്യൂഡൽഹി: പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം നിരസിച്ച് റഷ്യ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ...

തുടരുന്ന ചർച്ചകൾ ; പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, നിർണായക തീരുമാനങ്ങൾ ഉടൻ

ന്യൂഡൽഹി: പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിം​ഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താന് മറുപടി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വിവിധ ഭാ​ഗങ്ങളിൽ പുരോ​ഗമിക്കുന്നതിനിടെയാണ് ...

ആദ്യം വെള്ളപ്പൊക്കം, പിന്നാലെ വരൾച്ച; ചെനാബ് നദിയിൽ നിന്നുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചു; ജലയുദ്ധം കൊണ്ട് മുറിവേറ്റ് പാകിസ്താൻ

ന്യൂഡൽഹി: പ്രളയത്തിനും വരൾച്ചയ്ക്കും ഒരു നാടിനെ മുടിക്കാം. രണ്ടും മാറിമാറി വന്നാലോ നാടിന്റെ ​ഗതി അധോ​ഗതിയാകും. പാകിസ്താൻ കടന്നു പോകുന്നത് ഇത്തരം ഒരു പ്രവചനാതീതമായ സ്ഥിതിയിലൂടെയാണ്. പഹൽ​ഗാം ...

“പാകിസ്താനേക്കാൾ വലുതാണ് ഇന്ത്യ, ആശങ്കയുണ്ട്” ; സംഘർഷം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാസമിതി യോ​ഗം ചേരും

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെയും പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള വെടിനിർത്തൽ കരാർ ലംഘനത്തിന്റെയും പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യോ​ഗം ഇന്ന് ചേരും. ...

ആക്രമിക്കാൻ തയാർ, പക്ഷേ ആയുധമില്ല; യുദ്ധം ഉണ്ടാവുക 4 ദിവസം മാത്രം; പാകിസ്താന് വൻ ആയുധക്ഷാമമെന്ന് റിപ്പോർട്ട്

ന്യൂഡൽ​ഹി: ഇന്ത്യക്കെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് ആവർത്തിച്ച് പറയുന്ന പാകിസ്താൻ മന്ത്രിമാരെ വെട്ടിലാക്കുന്ന റിപ്പോർട്ട് പുറത്ത്. യുദ്ധത്തിന് മുറവിളികൂട്ടുന്ന പാകിസ്താന് ആയുധങ്ങൾക്ക് ക്ഷമമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാവുന്നത്. മെയ് ...

പാക് സൂഫി ഗായകൻ അബിദ പർവീണിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനും ഇന്ത്യയിൽ ‘ബ്ലോക്ക്’

ന്യൂഡൽഹി: പ്രശസ്ത പാകിസ്താനി സൂഫി ഗായകൻ അബിദ പർവീണിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഹാനിയ ആമിർ, മഹിര ഖാൻ, അലി ...

പാകിസ്താന്റെ ഉത്പന്നങ്ങളൊന്നും ഇനി ഇവിടെ വേണ്ട; ഇറക്കുമതി പൂർണമായും റദ്ദാക്കി ഇന്ത്യ, നടപടി രാജ്യസുരക്ഷ മുൻനിർത്തി

ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. പാകിസ്താനുമായുള്ള സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യങ്ങൾ കണക്കിലെടുത്താണ് ...

മദ്രസകൾ അടച്ചു; പിഒകെയിൽ നിന്നും ഭീകരരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി; ഭക്ഷ്യധാന്യം സൂക്ഷിക്കാൻ നി‍‍ർദ്ദേശം; സർജിക്കൽ സ്‍‍ട്രൈക്ക് ഭയന്ന് പാകിസ്താൻ

ന്യൂഡൽഹി: സർജിക്കൽ സ്‍‍ട്രൈക്ക് ഭയന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകരരെ  പാകിസ്താൻ ഒഴിപ്പിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളിൽ ഉണ്ടായിരുന്ന ഭീകരരെയാണ് ഒളിത്താവളങ്ങളിലേക്ക് മാറ്റിയത്. ഭാരതത്തിലേക്ക് ...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മോദിക്കൊപ്പം; പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പവൻ കല്യാൺ

അമരാവതി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിച്ച ജനസേന നേതാവ്രാജ്യത്തിന്റെ ദുഃഖഭാരം മുഴുവൻ പ്രാധാനമന്ത്രി ...

സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് തെളിവ് വേണമെന്ന് കോൺഗ്രസ് എംപി; പാകിസ്താനിൽ പോയി പരിശോധിച്ച് ഉറപ്പുവരുത്തൂ എന്ന് ബിജെപി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമ്പോഴും അനാവശ്യ വിവാദങ്ങളും നിലപാടുകളും, ആവർത്തിച്ച് കോൺഗ്രസ്. ഇപ്പോഴിതാ കോൺഗ്രസ് എംപി ചരൺജിത് സിംഗ് ചന്നിയുടെ പരാമർശമാണ് ...

Page 2 of 6 1 2 3 6