മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; UN പത്രസമ്മേളനത്തിൽ നാണംകെട്ട് പാക് നേതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; UN പത്രസമ്മേളനത്തിൽ നാണംകെട്ട് പാക് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 02:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരിയെ ഉത്തരം മുട്ടിച്ച് മാധ്യപ്രവർത്തകൻ.

ഇന്ത്യയിൽ മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കുന്നുവെന്നായിരുന്നു ഐക്യരാഷ്‌ട്രസഭയുടെ പത്രസമ്മേളനത്തിൽ ബിലാവൽ ഭൂട്ടോ പറഞ്ഞത്. എന്നാൽ മാധ്യമ പ്രവർത്തകരിലൊരാൾ ഓപ്പറേഷൻ സിന്ദൂരിൽ മുസ്ലിം സൈനിക ഉദ്യോഗസ്ഥരുടെ പങ്ക് വിവരിച്ചതോടെ പാക് നേതാവ് നാണം കെട്ടു.

ഐക്യരാഷ്‌ട്രസഭയിലെ ഇസ്ലാമാബാദിന്റെ നയതന്ത്ര സംഘത്തിലെ അംഗമായ ഭൂട്ടോ പത്രസമ്മേളനത്തിലാണ് ഈ പ്രസ്താവന നടത്തിയത്. പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഇന്ത്യൻ മുസ്‌ലിങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായി രാഷ്‌ട്രീയവൽക്കരിക്കുകയാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു. എന്നാൽ ഇത് കേട്ടിരുന്ന മാധ്യമ പ്രവർത്തകരിലൊരാൾ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ളതുൾപ്പെടെയുള്ള ഇന്ത്യൻ ആർമി ബ്രീഫിംഗുകൾ നടത്തിയത് മുസ്ലീം ഓഫീസർമാർ തന്നെയാണെന്ന് ചൂണ്ടിക്കാട്ടി .

“കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ഒരു രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ, സർ, ഞാൻ ഇരുവശത്തുമുള്ള ബ്രീഫിംഗുകൾ കണ്ടിട്ടുണ്ട്, എനിക്ക് ഓർമ്മയുള്ളിടത്തോളം, ഇന്ത്യൻ ഭാഗത്ത് ബ്രീഫിംഗുകൾ നടത്തിയത് മുസ്ലീം ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു,” പത്രപ്രവർത്തകൻ മറുപടി പറഞ്ഞു.

At UN, Bilawal Bhutto claimed that Indian Govt is demonising muslims in India after Pahalgam Terror attack in Kashmir.

A foreign Muslim Journalist replied that as far as he recalls Indian muslim military official was conducting the briefing for India's Operation Sindoor.… pic.twitter.com/4AwdrUuN0j

— Incognito (@Incognito_qfs) June 4, 2025

 

 

മാധ്യമപ്രവർത്തകന്റെ മറുപടി ഭൂട്ടോയെ അസ്വസ്ഥനാക്കി. വസ്തുക്കൾ. വസ്തുതകളെ എതിർക്കാൻ മുതിരാതെ അത് തലയാട്ടി സമ്മതിക്കാൻ മാത്രമേ മുൻ പാക് മന്ത്രിക്ക് തരമുണ്ടായിരുന്നുള്ളു. വിംഗ് കമാൻഡർ വ്യോമിക സിങ്ങിനൊപ്പം കേണൽ സോഫിയ ഖുറേഷി നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമസമ്മേളനങ്ങളെക്കുറിച്ചായിരുന്നു പത്രപ്രവർത്തകന്റെ പരാമർശം.

 

Tags: Operation SindoorUnited Nations press briefingjournalistmuslimsstatementBilawal BhuttovedioPahalgam terror attack
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies