Pahalgam terror attack - Janam TV

Pahalgam terror attack

ഭീകരർ എത്തിയത് സൈനികവേഷത്തിൽ, രണ്ട് ബൈക്കുകളിലായി ആറം​ഗ സംഘം; പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ മുന്നിൽ

ശ്രീന​ഗർ: സൈനികവേഷം ധരിച്ചാണ് ഭീകരർ പഹൽഗാമിൽ എത്തിയതെന്ന് ദൃക്സാക്ഷികൾ. തോക്കുകളുമായി രണ്ട് ബൈക്കിലായി ആറം​ഗസംഘമാണ് എത്തിയത്. പൊടുന്നനെ തോക്കുമായി ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പലരും കുടുംബാം​ഗങ്ങളുടെ ...

രാജ്യത്തെ നടുക്കിയ ഭീകരാക്രമണം; ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ച് ലോകനേതാക്കൾ, പ്രധാനമന്ത്രിയുമായി സംസാരിച്ച് ട്രംപും പുടിനും

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ പിന്തുണ അറിയിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ...

പഹൽ​​ഗാം ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഡൽഹിയിലെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം; നടുക്കം മാറാതെ രാജ്യം

ന്യൂഡൽഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി ഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി സ്ഥിതി​ഗതികൾ വിലയിരുത്താൻ അടിയന്തര യോ​ഗം ചേർന്നു. ...

Page 6 of 6 1 5 6