തൃക്കാക്കര മോര്‍ഫിങ് കേസ്: ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ്; ഒരാളില്‍ നിന്ന് 250 രൂപ വീതം ഈടാക്കിയെന്ന് പോലീസ്
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴ സ്വദേശിയായ കോളേജ് വിദ്യാര്‍ഥി സനീഷ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രത്യേക ...

