മരുന്ന് കഴിച്ചിട്ടും വേദന കുറയുന്നില്ലെന്ന് ഭാര്യ പരാതി പറയാറുണ്ടോ? എങ്കിൽ അവർ പറയുന്നതിലും കാര്യമുണ്ട്; നിർണ്ണായക പഠനത്തിൽ കണ്ടെത്തിയത്
വേദനസംഹാരികൾ സ്ത്രീകളേക്കാൾ കൂടുതൽ ഫലം ചെയ്യുന്നത് പുരുഷൻമാർക്കെന്ന് പഠനം. ഹോർമോണിലുണ്ടാകുന്ന വ്യത്യാസങ്ങളും ശാരീരിക സവിശേഷതകളുമാണ് ഈ വ്യത്യാസത്തിന് കാരണം. വേദനസംഹാരികൾ ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെയാണ് നൽകുന്നത്. ...