കലയുടെ കരവിരുതിൽ ആരെയും കറക്കി വീഴ്‌ത്തും; ശ്രീരാമനെയും ആഞ്ജനേയനെയും ക്യാൻവാസിലേക്ക് പകർത്തി ഇന്ത്യൻ സ്പിന്നർ
ഗൂഗ്ലി, റിസ്റ്റ് സ്പിൻ,ഡ്രിഫ്റ്റർ തുടങ്ങി ബാറ്റർമാരെ കറക്കി വീഴ്ത്താൻ പോന്ന നിരവധി ആയുധങ്ങളുണ്ട് കുൽദീപ് യാദവ് എന്ന സ്പിന്നറുടെ കൈയിൽ. എന്നാൽ അതുമാത്രമല്ല ഈ ഇടം കൈയിലുള്ളതെന്ന് ...