പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്
ന്യൂഡൽഹി: കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയ പാക് നടിയുടെ മൃതദേഹത്തിന് ഒൻപത് മാസത്തെ പഴക്കം. 2024 ഒക്ടോബറിൽ നടി മരിച്ചതായി അറബ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ...