അസീം മുനീർ സ്യൂട്ട് ധരിച്ച ലാദൻ; 30 മിനിറ്റിനുള്ളിൽ അമേരിക്കയിൽ നിന്നും പുറത്താക്കണമായിരുന്നു; പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്‌ട്രം; യുഎസിന്റെ മൗനം ആശങ്കപ്പെടുത്തുവെന്ന് മൈക്കൽ റൂബിൻ
വാഷിംഗ്ടൺ: പാക് സൈനിക മേധാവി അസീം മുനീർ സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്ട്രത്തെ ...




