തികച്ചും തെറ്റാണ്!! അസീം മുനീറിനെ യുഎസിന്റെ സൈനിക പരേഡിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്; കോൺ​ഗ്രസിന് മുഖമടച്ച മറുപടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തികച്ചും തെറ്റാണ്!! അസീം മുനീറിനെ യുഎസിന്റെ സൈനിക പരേഡിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്; കോൺ​ഗ്രസിന് മുഖമടച്ച മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2025, 10:51 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: യുഎസിന്റെ സൈനിക പരേഡിലേക്ക് പാക് സൈനിക മേധാവി അസീം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. തികച്ചും തെറ്റായ വാർത്തയാണിത്, വി​ദേശ സൈനിക തലവൻമാരെയൊന്നും ക്ഷണിച്ചിട്ടില്ല, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

യുഎസിന്റെ സൈനിക ശക്തി വിളിച്ചൊതുന്ന പരേഡ് ശനിയാഴ്ചയാണ് നടന്നത്. ഈ പരേഡിലേക്ക് അസീം മുനീറിന് ക്ഷണം എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

അസീം മുനിറിനെ യുഎസ് ക്ഷണിച്ചന്ന വാർത്ത കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കാൻ കോൺ​ഗ്രസ് ശ്രമിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര പരാജയമാണിതെന്നായിരുന്നു   മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണം.  കോൺ​ഗ്രസിന് മുഖമടച്ച മറുപടി കൂടിയായി വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തൽ.

ഓപ്പറേഷൻ സിന്ദൂർ വിശ​ദീകരിക്കാനുള്ള പ്രതിനിധി സംഘത്തെ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ, പാകിസ്ഥാനും സമാന പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശിക്കുകയും ചെയ്തു. എന്നാൽ അണ്ടർ സെക്രട്ടറി പദവിക്ക് താഴെയുള്ള ഉ​ദ്യോ​ഗസ്ഥരെ മാത്രമാണ് പാക് സംഘത്തിന് കാണാൻ സാധിച്ചത്. ഇതിന്റെ ക്ഷീണത്തിലിരിക്കെയാണ്  ഇസ്ലാമബാ​​ദ് വ്യാജ വാർത്ത പടച്ചുവിട്ടത്. വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തൽ  പാകിസ്ഥാന് വലിയ നാണക്കേടായി.

യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായാണ് പരേഡ് സംഘടിപ്പിച്ചത്. 1775 ജൂൺ 14 നാണ് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥാപിതമായത്. 1991ലാണ്  അവസാനമായി സൈനിക പരേഡ് നടന്നത്. ആയിരക്കണക്കിന് സൈനികർ, ഡസൻ കണക്കിന് ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, പ്രതിരോധ സാമഗ്രികൾ എന്നിവ പരേഡിൽ അണിനിരന്നു.

Tags: WHITE HOUSEpak Army Cheif
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies