കണ്ണ് മൂടിക്കെട്ടി, രാപ്പകൽ വ്യത്യാസമില്ലാതെ ചോദ്യം ചെയ്തു; പാക് കസ്റ്റഡിയിലായ ബിഎസ്എഫ് ജവാൻ നേരിട്ടത് കടുത്ത മാനസിക പീഡനം
ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിന് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷാ കടുത്ത മാനസീക പീഡനം അനുഭവിക്കേണ്ടി വന്നതായി റിപ്പോർട്ട്. പാക് കസ്റ്റഡിയിൽ നിന്ന് ...


