കണ്ണ് മൂടിക്കെട്ടി, രാപ്പകൽ വ്യത്യാസമില്ലാതെ ചോദ്യം ചെയ്തു; പാക് കസ്റ്റഡിയിലായ ബിഎസ്എഫ് ജവാൻ നേരിട്ടത് കടുത്ത മാനസിക പീഡനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ണ് മൂടിക്കെട്ടി, രാപ്പകൽ വ്യത്യാസമില്ലാതെ ചോദ്യം ചെയ്തു; പാക് കസ്റ്റഡിയിലായ ബിഎസ്എഫ് ജവാൻ നേരിട്ടത് കടുത്ത മാനസിക പീഡനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 05:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അബദ്ധത്തിൽ അതിർ‍ത്തി കടന്നതിന് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷാ കടുത്ത മാനസീക പീഡനം അനുഭവിക്കേണ്ടി വന്നതായി റിപ്പോർ‍ട്ട്. പാക് കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം നടത്തിയ കൗൺസിലിങ്ങിലാണ് ഇക്കാര്യം വ്യക്തമായത്.

പാക് സൈനിക ഉദ്യോ​ഗസ്ഥർ ഉറങ്ങാൻ പോലും സമ്മതിച്ചില്ല. ഭൂരിഭാ​ഗം സമയവും കണ്ണ് മൂടിക്കെട്ടി. രാപ്പകൽ വ്യത്യാസമില്ലാതെ മൂന്ന് കേന്ദ്രങ്ങളിൽ വച്ച്
സിവിൽ വേഷത്തിൽ എത്തിയ സൈനികർ ചോദ്യം ചെയ്തു. അതിർത്തിയിലെ സേനാ വിന്യാസങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങളെന്നും പൂർണ്ണം കുമാർ ഷാ വെളിപ്പെടുത്തി. അതിർത്തിയിലുള്ള ഉന്നത ഉദ്യോ​ഗസ്ഥരുടെ വിശദാംശങ്ങും ഫോൺ നമ്പറുകളും ആവശ്യപ്പെട്ടു. പാക് പിടിലാകുമ്പോൾ ജവാന്റെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നില്ല. ശാരീരകമായി ഉപദ്രവിച്ചില്ലെങ്കിലും പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും അനുവദിച്ചില്ലെന്നും ഷാ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23നാണ് പഞ്ചാബിലെ ഫിറോസ്പൂരിൽ വച്ച് പൂർണ്ണം കുമാർ ഷാ പാകിസ്താന്റെ കസ്റ്റഡിയിൽ അകപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂറിനും വെടിനിർത്തലനും ശേഷം നടന്ന ഡജിഎംഒ തല ചർച്ചയിലെ ധാരണ അനുസരിച്ച് 22 ദിവസങ്ങൾക്ക് ശേഷം ഷായെ മോചിപ്പിച്ചു. അട്ടാരി അതിർത്തി വഴി ഇന്ത്യയിൽ എത്തിയ ജവാന്റെ ശാരീരിക- മാനസിക പരിശോധന പുരോ​ഗമിക്കുകയാണ്. പഞ്ചാബിലെ ബിഎസ്എഫ് കേന്ദ്രത്തിലാണ് ജവാനുള്ളത്. പശ്ചിമ ബം​ഗാളിലെ ഹുബ്ലി സ്വദേശിയാണ് ഇദ്ദേഹം.

Tags: BSF jawanPAK CUSTODY
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies