കറാച്ചിയിൽ റെയ്ഡിനെത്തിയ പാക് കസ്റ്റംസിനെ തുരത്തി അഫ്ഗാനികൾ; വിരണ്ടോടി പാക് പോലീസും സംഘവും
കറാച്ചി: അഫ്ഗാൻ പൗരന്മാർ താമസിക്കുന്ന തെരുവിൽ പരിശോധനയ്‌ക്കെത്തിയ പാക് കസ്റ്റംസ് സംഘത്തെ തുരത്തിയോടിച്ച് ആൾക്കൂട്ടം. പാരാമിലിട്ടറി സംഘത്തിന്റെ സഹായത്തോടെ പരിശോധനയ്‌ക്കെത്തിയവരെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. വടിയേന്തി വന്ന അഫ്ഗാനികൾ പോലീസുകാരുടെ ...