കറാച്ചിയിൽ റെയ്ഡിനെത്തിയ പാക് കസ്റ്റംസിനെ തുരത്തി അഫ്ഗാനികൾ; വിരണ്ടോടി പാക് പോലീസും സംഘവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറാച്ചിയിൽ റെയ്ഡിനെത്തിയ പാക് കസ്റ്റംസിനെ തുരത്തി അഫ്ഗാനികൾ; വിരണ്ടോടി പാക് പോലീസും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 10:08 am IST
Facebook
Twitter
WhatsAppTelegram

കറാച്ചി: അഫ്ഗാൻ പൗരന്മാർ താമസിക്കുന്ന തെരുവിൽ പരിശോധനയ്‌ക്കെത്തിയ പാക് കസ്റ്റംസ് സംഘത്തെ തുരത്തിയോടിച്ച് ആൾക്കൂട്ടം. പാരാമിലിട്ടറി സംഘത്തിന്റെ സഹായത്തോടെ പരിശോധനയ്‌ക്കെത്തിയവരെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. വടിയേന്തി വന്ന അഫ്ഗാനികൾ പോലീസുകാരുടെ സംഘത്തെ തുരത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിശോധനയ്‌ക്കെത്തിയവരുടെ വാഹനങ്ങളും അഫ്ഗാനികൾ തല്ലിത്തകർത്തു.

کراچی، طارق روڈ پر اسمگلڈ کپڑے کے کاروبار کرنے والے افغان شہریوں پرکسٹم کا چھاپہ ،
قانون نافذ کرنے والے ادارے ناکام . . . .

Customs raid on Afghan nationals doing business of smuggled clothes on Tariq Road, Karachi. Law enforcement department failed. . . . pic.twitter.com/8tjzvWZbP8

— NEWSTV74 (@Newstv24_7) October 16, 2023

കറാച്ചിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ താരിഖ് റോഡിലായിരുന്നു സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന കടകളും വസ്ത്രശാലകളും ഷോപ്പിംഗ് മാളുകളും അഫ്ഗാനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ കടകളിൽ റെയ്ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു പാക് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിരണ്ടോടേണ്ടി വന്നത്. അതേസമയം പാകിസ്താനിൽ അനധികൃമായി താമസിക്കുന്ന അഫ്ഗാൻ പൗരന്മാർ രാജ്യം വിടണമെന്നും നവംബർ ഒന്നിന് മുമ്പായി നാട്ടിലേക്ക് മടങ്ങണമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Afgan peopleraidkarachiPak customs
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies